/
2 മിനിറ്റ് വായിച്ചു

എം ഡി എം എയുമായി 3 പേർ എക്സൈസ് പിടിയിൽ

പിണറായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഹാദ്.ബിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ തലശ്ശേരി മൂന്നാംപീടികയിൽ വെച്ച് രണ്ട് കാറുകളിലായി (KL 58 Y 8324, KL 58 R 2270) കർണാടകയിൽ നിന്നും കടത്തികൊണ്ടുവന്ന 40 ഗ്രാം എം ഡി എം എയുമായി 3 പേർ പിടിയിൽ.തലശ്ശേരി വേറ്റുമ്മൽ സ്വദേശി ടി.കെ.അനീഷ്, തലശ്ശേരി പുല്യോട് സ്വദേശി കെ.പി.റിസ്വാൻ, ഇരിട്ടി കരേറ്റ സ്വദേശി പി.റയീസ് എന്നിവരാണ് പിടിയിലായത്.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!