//
1 മിനിറ്റ് വായിച്ചു

കണ്ണൂർ താഴെച്ചൊവ്വയിൽ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർക്ക് ഗുരുതരം

കണ്ണൂർ: താഴെച്ചൊവ്വയിൽ വാഹനാപകടം, ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു .അപകടത്തിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ബൈക്കിലിടിച്ച് ബൈക്ക് കാരനും പരിക്കേറ്റു. താഴെചൊവ്വ കെ.എസ്.ഇ.ബി ഓഫീസിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!