/
3 മിനിറ്റ് വായിച്ചു

മാനുഷിക മൂല്യങ്ങൾ ഉൾപ്പെടുത്തി ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു

അനുഭവസമ്പത്ത് നേടിയ പല അദ്ധ്യാപകരുടെ കൂട്ടായ്മയോട് കൂടി സത്യസായി വിഷൻ ഓൺലൈൻ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു.മാനുഷികമൂല്യങ്ങൾ,ഭജന, വേദം,എന്നിവ ഉൾപെടുത്തിയാണ്‌ ക്ലാസ്സ് സംഘടിപ്പിക്കുക. സ്കൂളിലെ പാഠ്യവിഷയങ്ങൾ(കണക്ക്,ഇംഗ്ലീഷ് , ഹിന്ദി,) എന്തെങ്കിലും വിഷമം അനുഭവപെടുന്നുണ്ടെങ്കിൽ അതും ക്ലാസ്സിൽ കൈകാര്യം ചെയ്യും.എട്ട്  വയസ്സിനും 17 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കാണ് ക്ലാസ്സ്‌ സംഘടിപ്പിക്കുന്നത്.ക്ലാസ്സിൽ ചേരാൻ താല്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ ജനുവരി15 നുള്ളിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപെടണം.
കൂടുതൽ വിവരങ്ങൾക്ക് :9447418975 ,8304915073, 8317379346

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!