//
2 മിനിറ്റ് വായിച്ചു

കണ്ണൂർ കൂത്തുപറമ്പിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കൂത്തുപറമ്പ് മൂന്നാം പീടികയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു . അയ്യല്ലൂർ കല്ല് വീട്ടിൽ എൻ വി വരുൺ ( 26 ) ആണ് മരിച്ചത് . നേരത്തെ സ്വകാര്യ ബസിൽ കണ്ടക്ടറായ വരുൺ വിമാനത്താവളത്തിൽ മെഷീൻ ഓപറേറ്ററാണ് .ആറ്റടപ്പയിലെ ഉണ്ണികൃഷ്ണന്റെയും അയ്യല്ലൂരിലെവൽസലയുടെയും ഏകമകനാണ് .രാവിലെ 5.30 മണിയോടെയാണ് അപകടം നടന്നത് .

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!