3 മിനിറ്റ് വായിച്ചു

വയനാട് സ്വദേശിയായ യുവാവ് കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ

തലശേരി : തലശ്ശേരി മൂന്നാം ഗേറ്റിന് സമീപം വയനാട് സ്വദേശിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി പുതുക്കാടെ പറപ്പറമ്ബില്‍ വിനീതാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയാണ് വിനീതിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൂന്നാം ഗേറ്റിന് സമീപം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് തലശേരി പോലീസ് സ്ഥലത്തെത്തി .ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി . പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പറപ്പറമ്ബില്‍ രാമദാസനാണ് അച്ഛന്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!