5 മിനിറ്റ് വായിച്ചു

ദേ​ശീ​യ പ​ള്‍​സ് പോ​ളി​യോ വി​ത​ര​ണം :ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ

ക​ണ്ണൂ​ര്‍: ദേ​ശീ​യ പ​ള്‍​സ് പോ​ളി​യോ വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ എ​ട്ടി​ന് ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഡ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​എം.​പ്രീ​ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. അ​ഞ്ചു വ​യ​സി​ന് താ​ഴെ​യു​ള്ള 1,82,052 കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ല​യി​ല്‍ പോ​ളി​യോ വാ​ക്‌​സി​ന്‍ ന​ല്‍​കാ​നാ​യി 1880 ബൂ​ത്തു​ക​ള്‍ സ​ജ്ജ​മാ​ക്കും. 48 ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ള്‍, 98 മൊ​ബൈ​ല്‍ ബൂ​ത്തു​ക​ള്‍ എ​ന്നി​വ​യു​ണ്ടാ​കും.പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ ആ​ര്‍​സി​എ​ച്ച്‌ ഓ​ഫീ​സ​ര്‍ ഡോ. ​ബി. സ​ന്തോ​ഷും പ​ങ്കെ​ടു​ത്തു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!