//
4 മിനിറ്റ് വായിച്ചു

കണ്ണൂർ മേലേചൊവ്വയിലെ വീട്ടിൽ മോഷണം :12 പവൻ സ്വർണഭരണങ്ങൾ മോഷണം പോയതായി പരാതി

കണ്ണൂര്‍: മേ​ലെ​ചൊ​വ്വ​യി​ലെ വീ​ട്ടി​ൽ മോഷണം.അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച 12 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​ള​വു​പോ​യ​താ​യി പ​രാ​തി.മേ​ലെ​ചൊ​വ്വ​യി​ലെ ജെ​സു​ധാ​സി​ന്‍റെ വീ​ടാ​യ പ്രി​യാ നി​വാ​സി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോഷണം ​പോയത്. സം​ഭ​വ​ത്തി​ല്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി നാ​ലി​നും ഫെ​ബ്രു​വ​രി 15നും ​ഇ​ട​യി​ലാണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മൈ​സൂ​രു സ്വ​ദേ​ശി​നി​യാ​യ വീ​ട്ടു​വേ​ല​ക്കാ​രി വി​മ​ലാ​ദേ​വി സം​ഭ​വ​ത്തി​നു ശേ​ഷം കാ​ണാ​നി​ല്ലെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!