//
3 മിനിറ്റ് വായിച്ചു

പി എസ്‌ സി ഉദ്യോഗസ്‌ഥൻ കുഴഞ്ഞുവീണു മരിച്ചു

കാസർഗോഡ് ജില്ലാ പിഎസ് സി ഓഫീസിൽ അസിസ്റ്റൻറ് സെക്ഷൻ ഓഫിസറായ സുനിൽകുമാർ ടി വി (51) കുഴഞ്ഞുവീണ് മരിച്ചു.രാവിലെ ഷട്ടിൽ കളിച്ച് തിരിച്ച് വീട്ടിലെത്തിയ ഉടനെയാണ് കുഴഞ്ഞു വീണത്.നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കാസർഗോഡ്, കണ്ണൂർ ജില്ലാ ഓഫിസുകളിൽ ജോലി ചെയ്തിട്ടുണ്ട്. കളിച്ചാനടുക്കം ഗവ: ഹൈസ്കൂളിൽ അധ്യാപികയായ സിജിമോളാണ് ഭാര്യ. വിദ്യർഥികളായ ധീരജ് ,നീരജ് എന്നിവരും 3 വയസുള്ള മകനും മക്കളാണ്‌.സംസ്‌കാരം ഉച്ചക്ക്‌  നീലേശ്വരം ചായ്യോത്തുള്ള  പൊതുശ്‌മശാനത്തിൽ .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!