//
3 മിനിറ്റ് വായിച്ചു

കോഴിക്കോട് വീടിനുള്ളിൽ വയോധികയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ

ചെറൂപ്പയിൽ വീടിനുള്ളിൽ വായോധികയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മാവൂർ ചെറൂപ്പ ജനതയിൽ 72 വയസ്സുള്ള ബേബിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് സംഭവം. പൊലീസ് ഇൻക്വസ്റ്റ് നടത്തി. ആത്മത്യായാണെന്നാണ്  പ്രാഥമിക നിഗമനം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!