//
5 മിനിറ്റ് വായിച്ചു

മാക് ഫെയിം ഇന്റർനാഷ്ണൽ ഷോർട്ട് ഫിലിം ഫെസ്റ്റ് അവാർഡ് : അഭിമാന നേട്ടവുമായി നീലേശ്വരത്തെ യുവപ്രതിഭകൾ

മാക് ഫെയിം ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് എക്സലൻസ് അവാർഡ് നീലേശ്വരത്തെ യുവപ്രതിഭകൾ ചിത്രികരിച്ച ഷോർട്ട് ഫിലിം കാലോസിനിക്ക് . നടക്കാവിൽ വെച്ച് നടന്ന മാക് ഫെയിം ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ആണ് പുരസ്കരം ലഭിച്ചത്.താനെ ക്രിയേഷൻസിന്റെ ബാനറീൽ നീലേശ്വരം വട്ടപ്പൊയിൽ സ്വദേശിയും നടനും; പ്രശസ്ത തെയ്യം കലാകാരനുമായ ഉദയൻ കലയപാടി കഥാ തിരക്കഥ സംവിധാനം ചെയത മൂന്നാമത്തെ ഷോർട്ട് ഫിലിം ആണ് കലോസിനി. ചിത്രം ഒരു സ്ത്രീയുടെ ജീവിതത്തിൽ നടക്കുന്ന കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും കഥ പറയുന്നു. ശാന്ത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് സരിത എണ്ണപ്പാറയാണ് , അസിസ്റ്റന്റ് ഡയറക്ടർ ബാബു കൊട്ടുക്കാൽ, ക്യാമറ രാഹുൽ തായന്നൂർ ‘ കോർഡിനേറ്റർ ബിനേഷ് കരിവെള്ളൂർ സഹായം റനീഷ് ബാബു തുടങ്ങിയ യുവനിരയാണ് അണിയറ പ്രവർത്തകർ .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!