//
2 മിനിറ്റ് വായിച്ചു

കൂത്തുപറമ്പ് നീർവേലിയിൽ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം ;ഡ്രൈവർ കീഴടങ്ങി

കൂത്തുപറമ്പ്: നീർവേലിയിൽ കർണാടക ട്രാൻസ്പോർട്ട് ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ പൊലീസിൽ കീഴടങ്ങി. കർണാടക എച്ച്.ഡി കോട്ട സ്വദേശി യാക്ഹൂബ്ഖാനാണ് കൂത്തുപറമ്പ് പൊലീസിൽ കീഴടങ്ങിയത്. തിങ്കളാഴ്ച ഉച്ച രണ്ടരയോടെയാണ് നീർവേലി പതിമൂന്നാം മൈലിൽ കർണാടക റോഡ് ട്രാൻസ്പോർട്ട് ബസിടിച്ച് വിദ്യാർഥിയായ ഫിസാൻ മരിച്ചത്. സംഭവം നടന്നയുടൻ ബസ് ഡ്രൈവർ ഓടിരക്ഷപ്പെടുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!