//
2 മിനിറ്റ് വായിച്ചു

കൂത്തുപറമ്പ് മാനന്തേരിയിൽ ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ആലച്ചേരി ആത്മ നിവാസിലെ കോട്ടായി ഗംഗാധരനാണ് (55) മരിച്ചത്.പോസ്റ്റോഫീസിന് സമീപമാണ്‌ അപകടമുണ്ടായത്‌.പകൽ 11.30നാണ് അപകടം. മൃതദേഹം തലശേരി ജനറലാശുപത്രി മോർച്ചറിയിൽ.ആലച്ചേരിയിൽ വർഷങ്ങളായി ടൈലറിംഗ് കട നടത്തുകയായിരുന്നു. ഭാര്യ : പ്രസീത. മക്കൾ : ആദർശ്, ആത്മ

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!