//
1 മിനിറ്റ് വായിച്ചു

പൈതൽ മലയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചു

പ്രതികൂല കാലാവസ്ഥ കാരണം ഇന്ന് (10/07/2022) മുതൽ പൈതൽ മലയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചതായി തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!