/
3 മിനിറ്റ് വായിച്ചു

ലെവൽക്രോസ് അടച്ചിടും

കണ്ണപുരം-ധർമശാല റോഡിൽ വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 252ാം നമ്പർ ലെവൽക്രോസ് ജൂലൈ 14 ന് വ്യാഴം രാവിലെ ഒമ്പത് മുതൽ ജൂലൈ 23 ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

തളിപ്പറമ്പ് -കണ്ണപുരം റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 253ാം നമ്പർ ലെവൽക്രോസ് ജൂലൈ 13ന് ബുധൻ രാവിലെ എട്ട് മുതൽ രാത്രി എട്ട് മണി വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!