//
1 മിനിറ്റ് വായിച്ചു

വിമാനത്തിലെ കൈയേറ്റം: ഇ പി ജയരാജനെതിരെ കേസെടുത്തു

വിമാനത്തിനുള്ളില്‍ കയേറ്റം ചെയ്ത കേസില്‍ ഇ പി ജയരാജനെതിരെ കേസെടുത്ത് വലിയതുറ പൊലീസ്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചനാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!