പുതിയങ്ങാടി നീരൊഴുക്കുംചാൽ പാലത്തിന് സമീപത്തെ തോട്ടിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ. കെ.എൽ. 13 എച്ച് 3948 നമ്പർ ബൈക്കാണ് ഒരുമാസത്തിലധികമായി ഇവിടെയുള്ളത്. ആദ്യം കരഭാഗത്തുണ്ടായിരുന്ന ബൈക്ക് പീന്നീടാരോ തോട്ടിലേക്ക് തള്ളിയിട്ടതാണെന്ന് കരുതുന്നു.
തോട്ടിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ
