കോഴിക്കോട് കാപ്പാട് പൊളിച്ചുകൊണ്ടിരുന്ന വീട് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു.വെങ്ങളം സ്വദേശി ചീറങ്ങോട് രമേശനാണ് മരിച്ചത്.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബീം തകര്‍ന്നാണ് അപകടമുണ്ടായത്.
കോഴിക്കോട് പൊളിച്ചുകൊണ്ടിരുന്ന വീടിന്റെ ബീം തകര്‍ന്നുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം;ഒരാളുടെ നില ഗുരുതരം
