/
2 മിനിറ്റ് വായിച്ചു

പറശ്ശിനിമടപ്പുര കുടുംബാഗം പി.എം.പവിത്രൻ നിര്യാതനായി

പറശ്ശിനിമടപ്പുര കുടുംബാഗം പി.എം.പവിത്രൻ (71) നിര്യാതനായി. ദീർഘകാലം പറശ്ശിനി മടപ്പുരയിൽ കൗണ്ടർ ക്ലാർക്കായി ജോലി ചെയ്തിരുന്നു. ഭാര്യ സുഷമ. മകൻ ഷിതിൻ.പി.എം. മരുമകൾ ശ്രുതി.

സഹോദരങ്ങൾ പി.എം. ജനാർദ്ദനൻ ,പി.എം ഗംഗാധരൻ, ശാന്ത, കാർത്യായനി, പരേതരായ യശോദ, രോഹിണി, കൗസല്യ, മീനാക്ഷി. സംസ്കാരം 03-10-2022 രാവിലെ 11 മണിക്ക് പറശ്ശിനിമടപ്പുര തറവാട്ട് ശ്മശാനത്തിൽ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!