ചിറക്കര കുഴിപ്പങ്ങാട് സൌരഭിൽ (വെള്ളാമ്പള്ളി കിനാത്തി) എ.കെ .പങ്കജം (74) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രദാസ് പള്ളൂർ (മാഹി ഗവ.കോളേജ് ലൈബ്രേറിയൻ). മകൾ: ഷോ മദാസ് .മരുമകൻ: മനോജ് (എച്ച്.ഡി.എഫ്.സി ബാങ്ക് മുംബൈ).സഹോദരങ്ങൾ: പ്രസന്ന (റിട്ട. അധ്യാപിക), ശ്യാമള ( എൻ. ടി.സി.)