എരഞ്ഞോളി മലാലിലെ അർച്ചനയിൽ വി.സി. ബാബുരാജ് (64) നിര്യാതനായി. ഫോട്ടോഗ്രാഫറായിരുന്നു. ഭാര്യ: ദേവയാനി. മക്കൾ: അർജുൻ ബാബുരാജ് (ന്യൂസ് എഡിറ്റർ, കണ്ണൂർ വിഷൻ), അർച്ചന, അരുൺ (ഷാർജ). മരുമക്കൾ: സുജിത്ത് (സിവിൽ പൊലീസ് ഓഫിസർ), സുപ്രിയ സുധാകർ (സീനിയർ റിപ്പോർട്ടർ, ദേശാഭിമാനി, കണ്ണൂർ), പ്രിയങ്ക.