1 മിനിറ്റ് വായിച്ചു

മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും മരിച്ചു

എറണാകുളം വടക്കന്‍ പറവൂരിലെ കടക്കരയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ അച്ഛനും മകളും മരിച്ചു. മത്സ്യബന്ധനത്തിനിടെ വീരന്‍ പുഴയിലാണ് മുങ്ങി മരിച്ചത്. ബാബു (50), മകള്‍ നിമ്മ്യ (16) എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!