/
2 മിനിറ്റ് വായിച്ചു

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പൊന്നാനിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് സി വേലായുധൻ പതാക ഉയർത്തി

പൊന്നാനി:രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് സി വേലായുധൻ പതാക ഉയർത്തി. മഹാത്മജിയുടെ ചരമവാർഷിക ദിനത്തിൽ ഈഴുവത്തിരുത്തിയിൽ ഗാന്ധി അനുസ്മരണവും നടന്നു. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ അധ്യക്ഷത വഹിച്ചു. കെ അബ്ദുൽ അസീസ്, കെ ജമാൽ കെ പി ഭാസ്കരൻ, വി പി ചന്ദ്രൻ, കെ സനീഷ്, കെ റിയാസ്, പി പപ്പൻ, ശശി എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!