കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന കാറിന് തീ പിടിച്ചുണ്ടായ അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ചത് കുറ്റ്യാട്ടൂർ സ്വദേശികളായ ദമ്പതികൾക്ക്. കുറ്റ്യാട്ടൂരിലെ പ്രജിത്ത് ( 35 ) , ഭാര്യ റീഷ ( 25 ) എന്നിവരാണ് മരിച്ചത് കാറിലുണ്ടായിരുന്ന കുട്ടി ഉൾപ്പെടെ 4 പേരെ രക്ഷപ്പെടുത്തിയതായി പോലീസ്.