സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 27 കോടി വകയിരുത്തി
ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 82.11 കോടി രൂപ അനുവദിച്ചു
വനാമി കൊഞ്ച് കൃഷിക്കായി 5.88 കോടി രൂപ അനുവദിച്ചു
മുതലപ്പൊഴി മാസ്റ്റര്‍ പ്ലാനിനായി 2 കോടി രൂപ
തീരദേശത്തിന് 115 കോടി
കടലില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ ശുചിത്വ സാഗരം പരിപാടിക്ക് 5.5 കോടി രൂപ വകയിരുത്തി
സമുദ്ര കൂട് കൃഷി പദ്ധതിക്ക് 9 കോടി രൂപ
ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 82.11 കോടി രൂപ അനുവദിച്ചു
2.മത്സ്യമേഖലയ്ക്ക് 321.31 കോടി രൂപ വകയിരുത്തി
മത്സ്യബന്ധ ബോട്ടുകള്‍ ആധുനികവ്ത്ക്കരിക്കാന് 10 കോടി രൂപയുടെ പദ്ധതി
മത്സ്യബന്ധന ബോട്ട് പെട്രോള്‍- ഡീസല്‍ എഞ്ചിനുകളിലേക്ക് മാറും. ആദ്യഘട്ടത്തില്‍ 8 കോടി രൂപ വകയിരുത്തി
സീ ഫുഡ് പ്രൊസസിങ് ഫാക്ടറിക്ക് 9 കോടി
ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയ്ക്ക് 82.1 കോടി രൂപ
മത്സ്യത്തൊഴിലാളികളുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനായി 10 കോടി രൂപ
3.കുട്ടനാടിന് കൈത്താങ്ങ്
രണ്ടാം കുട്ടനാട് പാക്കേജിന് 137 കോടി രൂപ വകയിരുത്തി
കുട്ടിനാട്ടില്‍ കാര്‍ഷിക സഹായങ്ങള്‍ക്കായി 17 കോടി രൂപയും സാങ്കേതിക സഹായങ്ങള്‍ക്കായി 12 കോടി രൂപയും മാറ്റിവച്ചു
3.കാര്‍ഷിക മേഖലയ്ക്ക് 971.71 കോടി
സമഗ്ര പച്ചക്കറി കൃഷിയ്ക്കായി 93.45 കോടി രൂപ വകയിരുത്തി
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്കായി അനുവദിച്ചത് 6 കോടി രൂപ
സ്മാര്‍ട്ട് കൃഷിഭവന് 10 കോടി രൂപ
വിള ഇന്‍ഷുറന്‍സിന് 31 കോടി രൂപയും വകയിരുത്തി
4.വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിന് 50.85 കോടി രൂപ വകയിരുത്തി
5.നവകേരള നിർമാണത്തിന് നഗരനയം
നവകേരള നിർമാണത്തിന് നഗരവികസന പദ്ധതികൾക്കായി 100 കോടി രൂപ വകയിരുത്തി
കളക്ട്രേറ്റുകളിൽ സൗകര്യം വികസിപ്പിക്കുന്നതിന് മാറ്റിവച്ചത് 70 കോടി രൂപ
6.എയർസ്ട്രിപ്പുകൾക്കായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിക്കും
7.സൗജന്യ ഗാർഹിക ഇന്റർനെറ്റ്; ബജറ്റിൽ 2 കോടി രൂപ വകയിരുത്തി
8.വിവര സാങ്കേതിക മേഖലയിലെ പദ്ധതിൾക്കായി 549 കോടി രൂപ വകയിരുത്തി
9.തിരുവനന്തപുരം ടെക്നോപാർക്കിന് 22.6 കോടി രൂപ വകയിരുത്തി
10.ജലവൈദ്യുതി പദ്ധതികൾക്ക് 10 കോടി രൂപ
11.സൗരപദ്ധതിക്ക് 10 കോടി രൂപ
12.സ്വകാര്യ വ്യവസായ പാർക്കുകൾക്ക് 10 കോടി രൂപ
13.ചാര്‍ട്ടേഡ് വിമാനങ്ങള്‍ എടുക്കാന്‍ 15 കോടിയുടെ കോര്‍പ്പസ് ഫണ്ടെടുക്കും. ജില്ലകള്‍ തോറും എയര്‍ സ്ട്രിപ്പുകള്‍ ഏര്‍പ്പെടുത്തും.