///
1 മിനിറ്റ് വായിച്ചു

KEAM 2023 : കേരള എഞ്ചിനീയറിംഗ്/ ഫാർമസി എൻട്രൻസ് മെയ് 17ന്

2023-24 വർഷത്തെ കേരള എഞ്ചിനീയറിംഗ്/ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 17.05.2023 (ബുധനാഴ്ച) ന് താഴെ പറയും പ്രകാരം നടത്താൻ നിശ്ചയിച്ചു.

17.05.2023 (Wednesday)

▪️Paper I – Physics & Chemistry : 10.00 AM 12.30PM

▪️Paper II – Mathematics : 2.30 PM -5.00 PM

കൂടുതൽ വിവരങ്ങൾക്ക്👇🏻
https://cee.kerala.gov.in/

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!