//
4 മിനിറ്റ് വായിച്ചു

ഫുഡ് സേഫ്റ്റി എന്ന വിഷയത്തില്‍ വെബ്ബിനാര്‍ 25ന്

ഭക്ഷ്യ മേഖലയില്‍ സംരംഭം നടത്തുന്നവരും തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളേയും നിയമവശങ്ങളേയും ആസ്പദമാക്കി ഫുഡ് സേഫ്റ്റി എന്ന വിഷയത്തില്‍ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റെ നേതൃത്വത്തിലാണ് വെബ്ബിനാര്‍ . ഫെബ്രുവരി 25 ന് രാവിലെ 11 മണി മുതല്‍ 12 വരെ ഓണ്‍ലൈനായാണ് വെബ്ബിനാര്‍ നടക്കുക. താല്‍പര്യമുള്ളവര്‍ കീഡിന്റെ വെബ്‌സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!