കോടതി വിധിയുടെ മറ പറ്റി അഴീക്കൽ പോർട്ടിൽ നിന്ന് പൂഴി ഘനനം നിർത്തലാക്കി നൂറുകണക്കിന്ന് പൂഴിതൊഴിലാളികളുടെയും ലോറി തൊഴിലാളി കളുടെയും ലോഡിങ്ങ് തൊഴിലാളികളുടെയും തൊഴിൽ രഹിതരാക്കിയതിനെതിരായി കണ്ണൂർ ജില്ലാ ലോറി ഡ്രൈവേർ സ്ആൻഡ് ക്ളീ നേർ സ് അസോസിയേഷന്റെ നേതൃത്വത്തിൽ അഴീക്കൽ പോർട്ട് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ CITU ജില്ലാ വൈസ് പ്രസിഡന്റ് കെ.ജയരാജൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ലാ ജനറൽ സിക്രട്ടറി എ. പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.ദിനേശൻ റോണി മാത്യു എന്നിവർ സംസാരിച്ചു.
ധർണയ്ക് ശേഷം അഴീക്കൽ പോർട്ട് സീനിയർ കൺസർവേറ്റർ ക് അടിയന്തര ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകി. തുറമുഖ വകുപ്പ് മന്ത്രി അഴീക്കോട് നിയമസഭാ മണ്ഡലം MLA യ്ക്കും നിവേദനം അയച്ചു.
അഴീക്കൽ പോർട്ട് ഓഫീസിലേക്ക് ലോറി തൊഴിലാളികളുടെ മാർച്ചും ധർണയും നടത്തി
Image Slide 3
Image Slide 3