///
1 മിനിറ്റ് വായിച്ചു

കൂത്തുപറമ്പിൽ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ പ്രതി പിടിയിൽ

കൂത്തുപറമ്പിൽ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ പ്രതി പിടിയിൽ.കർണാടക ചിക്കബലപുര സ്വദേശി ഹരീഷിനെ (22 ) ആണ് കൂത്തുപറമ്പ് എസ് ഐ എബിനും സംഘവും അറസ്റ്റുചെയ്തത് . ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. കൂത്തുപറമ്പ് തലശ്ശേരി റോഡിലെ ഷബീന ജ്വല്ലറിയിൽ ആയിരുന്നു കവർച്ചാശ്രമം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!