/
2 മിനിറ്റ് വായിച്ചു

തെരുവുനായശല്യം: സംസ്ഥാന ബാലാവകാശകമീഷൻ സുപ്രീംകോടതിയിൽ

ന്യൂഡൽഹി > സംസ്ഥാനത്ത്‌ തെരുവുനായ ആക്രമണം രൂക്ഷമാകുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ച്‌ ബാലാവകാശ കമീഷൻ സുപ്രീംകോടതിയിൽ. കേരളത്തിൽ കുട്ടികൾക്ക്‌ എതിരെ തെരുവുനായകളുടെ ആക്രമണം വർദ്ധിച്ചതായി സംസ്ഥാന ബാലാവകാശ കമീഷൻ ഹർജിയിൽ ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിൽ, തെരുവുനായശല്യം നിയന്ത്രിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾക്ക്‌ അനുമതി നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!