കൂടാളി | കൂടാളി ഹയർ സെക്കൻഡറി സ്കൂൾ ക്ലർക്ക് എ വി വിമൽ കൃഷ്ണൻ (39) നിര്യാതനായി. കൂടാളി താഴത്ത് വീട്ടിൽ കുഞ്ഞികൃഷ്ണൻ -ശോഭ കുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ ശ്യാമ. മക്കൾ: വേദ കൃഷ്ണ, മിത്ര കൃഷ്ണ (രണ്ട് പേരും വിദ്യാർത്ഥികൾ). ഇന്ന് വൈകുന്നേരം നാല് മണിക്ക് കൂടാളി ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനം. തുടർന്ന് ആറ് മണിക്ക് കൂടാളി തറവാട് ശ്മശാനത്തിൽ സംസ്കാരം.