/
2 മിനിറ്റ് വായിച്ചു

മലപ്പുറം അമരമ്പലം പുഴയിൽ മുത്തശ്ശിയെയും പേരക്കുട്ടിയേയും കാണാതായി

മലപ്പുറം > മലപ്പുറം അമരമ്പലം പുഴയിൽ മുത്തശ്ശിയേയും പേരക്കുട്ടിയേയും കാണാതായി. സൗത്ത്‌ അമരമ്പലം കുന്നുംപുറത്ത് സുശീല, പന്ത്രണ്ടുകാരിയായ പേരക്കുട്ടി എന്നിവരെയാണ് കാണാതായത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അമ്മയും 3 മക്കളും മുത്തശ്ശിയുമടക്കം ഒരു കുടുംബത്തിലെ 5 പേരാണ് അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്. ഒഴുക്കിൽപെട്ട ഇവരിൽ 3 പേർ രക്ഷപെട്ടു. സുശീലയ്ക്കും പന്ത്രണ്ടുകാരിയായ പേരക്കുട്ടിക്കും വേണ്ടി തെരച്ചിൽ തുടരുകയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!