/
1 മിനിറ്റ് വായിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂർ | ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂൺ 6 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന സര്‍വകലാശാല /പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!