//
3 മിനിറ്റ് വായിച്ചു

മാഞ്ചസ്‌റ്റർ സിറ്റി ട്രോഫികളുമായി കൊച്ചിയിലേക്ക്‌; ഇന്ത്യൻ പര്യടനം സെപ്‌തംബറിൽ

കൊച്ചി > സീസണിൽ മൂന്ന്‌ കിരീടം നേടിയ ഇംഗ്ലീഷ്‌ ഫുട്ബോൾ ക്ലബ് മാഞ്ചസ്‌റ്റർ സിറ്റി ട്രോഫി പര്യടനത്തിന്‌. സെപ്‌തംബർ 21ന്‌ ഇന്ത്യയിലെത്തുന്ന ടീം കൊച്ചിയിലും ട്രോഫിയുമായെത്തും. കൊച്ചിക്കുപുറമെ മുംബൈയും വേദിയാകും. ട്രോഫി പര്യടനത്തിൽ സിറ്റിയുടെ രണ്ട്‌ പ്രധാന കളിക്കാരുമുണ്ടാകും. 27 വരെയാണ്‌ പര്യടനം. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌, എഫ്‌എ കപ്പ്‌, ചാമ്പ്യൻസ്‌ ലീഗ്‌ കിരീടങ്ങളാണ്‌ പെപ്‌ ഗ്വാർഡിയോളയ്‌ക്ക്‌ കീഴിൽ സിറ്റി ഈ സീസണിൽ നേടിയത്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!