ജയ്‌പൂര്‍> രാജസ്ഥാനിലെ ജയ്പൂരിൽ ഒരു മണിക്കൂറിനിടെ 3 തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‍മോളജി ട്വീറ്റ് ചെയ്തു.