/
3 മിനിറ്റ് വായിച്ചു

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ പി സി ആനി അന്തരിച്ചു

ഇരിട്ടി (കണ്ണൂര്‍) > തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍നിന്ന് വിരമിച്ച ശാസ്ത്രജ്ഞ പി സി ആനി (70) അന്തരിച്ചു. വള്ളിത്തോട്ടെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധന്‍ രാവിലെ 10ന് കുന്നോത്ത്. തൃശൂര്‍ ആഞ്ഞൂര്‍ സ്വദേശിനിയാണ്.

ഭര്‍ത്താവ്: ചിന്ത പബ്ലിഷേഴ്‌സ് മുന്‍ ജനറല്‍ മാനേജറും ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായ വി കെ ജോസഫ്.  മകന്‍: മനു ജോസഫ് (വാള്‍മാര്‍ട്ട്, ബംഗളൂരു). മരുമകള്‍: മേരീസ് (സിവില്‍ എന്‍ജിനീയര്‍, ബം?ഗളൂരു). സഹോദരങ്ങള്‍: മരീന വര്‍ഗീസ് (റിട്ട. അധ്യാപിക, വടക്കേക്കാട്), ബ്രിജിത് ജോണി (റിട്ട. സഹകരണസംഘം സെക്രട്ടറി, ആലുവ).

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!