/
2 മിനിറ്റ് വായിച്ചു

പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിയ യുവാവ് തൂങ്ങിമരിച്ചു

എറണാകുളം > എറണാകുളത്ത് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. കുറുപ്പംപടിയിലാണ് സംഭവം. പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ബേസിൽ തൂങ്ങി മരിക്കുകയായിരുന്നു.

തലയ്ക്ക് വെട്ടേറ്റ അൽക ആശുപത്രിയിൽ ചികിത്സയിലാണ്. ബേസിൽ സ്വന്തം വീട്ടിലാണ് തൂങ്ങിമരിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!