/
4 മിനിറ്റ് വായിച്ചു

സ്ഥാപക ദിനം ആഘോഷിച്ചു

മഹിളാ കോൺഗ്രസ് സ്ഥാപകദിനത്തിൽ പതാക ഉയർത്തലും ജന്മദിന കെയ്ക്ക് മുറിക്കലും പ്രതിജ്ഞ എടുക്കലും നടന്നു.സംസ്ഥാന വൈസ് പ്രസിഡണ്ട്‌ രജനി രാമാനന്ദ് ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. ടി ഗിരിജ,കെ പി വസന്ത, കെ എൻ പുഷ്പലത, ഉഷ. എം., പദ്മിനി ടീച്ചർ, ഉഷ അരവിന്ദ്,പദ്മജ എൻ. പി തുടങ്ങിയവർ സംസാരിച്ചു.ജന്മദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് സമീപത്തെ അക്ഷയ പാത്രത്തിലേക്ക് നാളെ ഭക്ഷണപ്പൊതികൾ നൽകും സംസ്ഥാന നിയമസഭയിലേക്കും പാർലമെൻറിലേക്കും 33 ശതമാനം സ്ത്രീസംവരണം ഏർപ്പെടുത്തണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!