2 മിനിറ്റ് വായിച്ചു

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ യുവതി യുവാക്കള്‍ക്കുള്ള ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സായ വെയര്‍ ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്മെന്റ് കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി.

യോഗ്യത: എസ് എസ് എല്‍ സി. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 0490 2321888, 8075765410.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!