2 മിനിറ്റ് വായിച്ചു

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയും, ഓൺലൈൻ ബുക്കിങ്ങ് സർവ്വീസും തുടങ്ങുന്നതിൻ്റെ ഭാഗമായി 26.08.2024 മുതൽ ഗൈനക്കോളജി, പീഡിയാട്രിക്ക്സ് വിഭാഗത്തിൻ്റെ ഒ.പി ടിക്കറ്റുകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അമ്മയും കുഞ്ഞും ബ്ലോക്കിലുള്ള റിസെപ്ഷനിൽ നിന്നും മാത്രമേ നൽകുകയുള്ളു. ഒ.പി പ്രവർത്തന സമയത്തിൽ മാറ്റമില്ല.

ബാക്കി വിഭാഗങ്ങളുടെ ഒ.പി ടിക്കറ്റുകൾ പതിവ് പോലെ പഴയ ബ്ലോക്കിൽ നിന്നും നൽകുന്നതായിരിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!