1 മിനിറ്റ് വായിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ 2024-25 അധ്യയന വർഷത്തിലെ എം ടെക് അഡ്മിഷൻ്റെ ഭാഗമായി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം സെപ്റ്റംബർ 27ന് രാവിലെ 10.30 ന് കോളേജിൽ ഹാജരാകണം.

ഫോൺ: 8075161822 .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!