/
2 മിനിറ്റ് വായിച്ചു

പരിയാരം ഗവ.മെഡിക്കൽ കോളജിലെ വാഹന പാർക്കിംഗ് ഇനി മുതൽ കുടുംബശ്രീ വഴി

ആശുപത്രി കോമ്പൗണ്ടിലെ വാഹന പാർക്കിംഗ് ഡിസംബർ 1 മുതൽ കുടുംബശ്രീ ഏറ്റെടുത്തു. 25 വർഷത്തിനിടയിൽ ആദ്യമായാണ് പരിയാരത്ത് ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്.ആദ്യ ഘട്ടത്തിൽ 8 കുടുംബശ്രീ അംഗങ്ങളുൾപ്പെട്ട ടീമിനാണ് ചുമതല. ക്രമേണ വിപുലപ്പെടുത്തും.
സ്ത്രീകൾ അധികമൊന്നും ഏർപ്പെടാതിരുന്ന ഒരു പുതിയ മേഖലയിലേക്കാണ് ജില്ലയിലെ ഒരു കൂട്ടം പ്രവർത്തകർ ആത്മ വിശ്വാസത്തോടെ കാലെടുത്ത് വെയ്ക്കുന്നത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!