//
3 മിനിറ്റ് വായിച്ചു

ഷോർട്ട് ഫിലീം മൽസരത്തിന്റെ എൻട്രികൾ ക്ഷണിക്കുന്നു

ചലച്ചിത്ര അക്കാദമി കണ്ണൂർ മേഖലാ കേന്ദ്രവും ഫെഡറേഷൻ ഓഫ് ഫിലീം സൊസൈറ്റീസ് ഓഫ് ഇന്ത്യയും വിവിധ ഫിലീം സൊസൈറ്റികളും ചേർന്ന് സംഘടിപ്പിക്കുന്ന 12ാംമത് കണ്ണൂർ ഫെസ്റ്റിന്റെ ഭാഗമായുള്ള ഷോർട്ട് ഫിലീം മൽസരത്തിന്റെ എൻട്രികൾ ക്ഷണിക്കുന്നു.വിദ്യാർത്ഥികൾക്കും പൊതു വിഭാഗത്തിനും പ്രത്യേകമായാണ് മൽസരം. മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച നടി, മികച്ച നടൻ എന്നിവയ്ക്ക് പ്രത്യേക പുരസ്‌കാരം. എൻട്രികൾ 500 രൂപ രജിസ്‌ട്രേഷൻ ഫീയോട് കൂടി തെക്കീ ബസാർ എപിജെ അബ്ദുൾ കലാം ലൈബ്രറിയിലെ സംഘാടക സമിതി ഓഫീസിലോ ചലച്ചിത്ര അക്കാദമി മേഖലാ ഓഫീസിലോ 20നകം എത്തിക്കണം. ഫോൺ 9447372316, 9447889644

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!