//
1 മിനിറ്റ് വായിച്ചു

അഡ്വ.അബ്ദുൽ കരീംചേലേരി യു.ഡി.എഫ്.ജില്ലാ കൺവീനർ

കണ്ണൂർ: വി.കെ.അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണം മൂലം ഒഴിവ് വന്ന സ്ഥാനത്തേക്ക് യു.ഡി.എഫ്.ജില്ലാ കൺവീനറായി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരിയെ സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റി നോമിനേറ്റ് ചെയ്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!