//
3 മിനിറ്റ് വായിച്ചു

ബൈക്കിൽ കടത്തുകയായിരുന്ന 54 കുപ്പി മദ്യം പിടികൂടി

ബൈക്കിൽ കടത്തുകയായിരുന്ന 54 കുപ്പി മദ്യവുമായി ആസ്സാം സ്വദേശി പിടിയിൽ.ഉത്തരമേഘലാ ജോയൻ്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി കെ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിൽ പന്നിയൂർ കൂനം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ KL 13 AA677 ബൈക്കിൽ കടത്തുകയായിരുന്ന 54 കുപ്പി മദ്യം (27 ലിറ്റർ മാഹി മദ്യം )ആണ് പിടികൂടിയത്. പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫ് സിവിൽ എക്സൈസ് ഓഫീസർ വിനേഷ് ടി.വി വിനീത് ‘ഷൈജു എന്നിവരാണ് സംഘത്തിലുണ്ടായത്

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!