/
3 മിനിറ്റ് വായിച്ചു

കല്ലിടിഞ്ഞ് ദേഹത്തേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്> കളിക്കുന്നതിനിടെ കല്ലിടിഞ്ഞ് ദേഹത്തേക്ക് വീണ് കോഴിക്കോട്ട് നാലുവയസുകാരിക്ക് ദാരുണാന്ത്യം.കൂനോള്‍മാട് എഎംഎല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായ  ഗൗരി നന്ദയാണ് മരിച്ചത്

കൂനോള്‍മാട് ചമ്മിണിപ്പറമ്പ് കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദ്-രമ്യ ദമ്പതികളുടെ മകളാണ്. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്‌. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!