/
3 മിനിറ്റ് വായിച്ചു

തലശ്ശേരിയിൽ പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ

തലശ്ശേരി | തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികത്സക്കെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ. പിണറായി കാപ്പുമ്മൽ സ്വദേശി സി. റമീസാണ് പിടിയിലായത്.
വയറുവേദനയെ തുടർന്ന് ചികിത്സക്ക് എത്തിയ കുട്ടിയെയാണ് റമീസ് പീഡിപ്പിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച റമീസിനെ ജീവനക്കാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുക ആയിരുന്നു.
തലശേരി പൊലീസ് പോക്സോ കേസ് പ്രകാരമാണ് റമീസിന് എതിരെ കേസ് എടുത്തിരിക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!