/
2 മിനിറ്റ് വായിച്ചു

കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട

കണ്ണൂർ | വൻ സ്പിരിറ്റ് വേട്ട. ആയിരം ലിറ്ററോളം സ്പിരിറ്റാണ് പിടിച്ചത്. ശ്രീപുരം സ്കൂളിന് സമീപം ഓപ്പറേഷൻ ക്ലീൻ കണ്ണൂർ പരിശോധനയിൽ ആണ് സ്പിരിറ്റുമായി വന്ന ഇന്നോവ കണ്ടെത്തിയത്. പോലീസിനെ കണ്ട് കാർ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹനും സ്ക്വാഡുമാണ് സ്പിരിറ്റ് വേട്ട നടത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!