കോട്ടയം> കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റിയവന്ന ലോറിക്ക് തീപിടിച്ചു. രാവിലെ 11.45 യോടെ തോട്ടയ്ക്കാട് ജംഗ്ഷനിൽ ആണ് സംഭവം. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ ആളപായം ഒഴിവായി. കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തി തീ അണച്ചു.
കോട്ടയം തോട്ടയ്ക്കാട് ഗ്യാസ് സിലിണ്ടർ കയറ്റിയവന്ന ലോറിക്ക് തീപിടിച്ചു
