/
1 മിനിറ്റ് വായിച്ചു

കണ്ണൂരിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ മരം വീണു

കണ്ണൂർ | കണ്ണൂരിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ മരം വീണു. കണ്ണൂർ ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിന് മുകളിലാണ് മരം വീണത്.

കണ്ണൂർ – അരിമ്പ്ര റൂട്ടിലോടുന്ന വന്ദനം ബസിന്റെ മുകളിലേക്കാണ് മരം വീണത്. ബസിന് കേടുപാടുകൾ പറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!