വളപട്ടണം | കീരിയാട് രണ്ട് വയസുകാരിയെ തെരുവ് പട്ടികൾ ആക്രമിച്ചു. അതിഥി തൊഴിലാളിയുടെ മകൾ റസ്റ്റിക്കാണ് തെരുവ് പട്ടികളുടെ കടിയേറ്റത്. കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് കുത്തിവെപ്പ് നൽകി.
രണ്ട് വയസുകാരിയെ തെരുവ് പട്ടികൾ ആക്രമിച്ചു

Notifications